കേരളം

kerala

ETV Bharat / videos

മലപ്പുറത്ത് കെഎസ്ആർടിസി ബസ് കടയിലേക്ക് പാഞ്ഞുകയറി നിരവധി പേർക്ക് പരിക്ക് - കെഎസ്ആർടിസി

By

Published : Jul 8, 2019, 11:04 AM IST

മലപ്പുറത്ത് കെഎസ്ആർടിസി ബസ് കടയിലേക്ക് പാഞ്ഞുകയറി നിരവധി പേർക്ക് പരിക്ക്. മലപ്പുറം കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന് സമീപമാണ് അപകടമുണ്ടായത്. മഞ്ചേരിയിൽ നിന്നും തിരൂരിലേക്ക് പോവുകയായിരുന്നു ബസ്. രാവിലെ 9.20നാണ് സംഭവം

ABOUT THE AUTHOR

...view details