വോട്ടുകച്ചവടം : ജോസ് കെ മാണിയുടെ ആരോപണം തള്ളി മാണി സി കാപ്പൻ
കോട്ടയം: ബിജെപി വോട്ട് വാങ്ങിയാണ് താൻ ജയിച്ചതെന്ന ജോസ് കെ മാണിയുടെ ആരോപണം തള്ളി മാണി സി കാപ്പൻ. രാമപുരത്ത് തെരഞ്ഞെടുപ്പിന്റെ തലേന്ന് വോട്ടിനായി ജോസ് 15 ലക്ഷമാണ് കൊടുത്തത്. ബിജെപിക്ക് പണം നൽകി വോട്ടുപിടിക്കാൻ ശ്രമിച്ചത് ജോസ് കെ മാണിയാണെന്നും കാപ്പൻ ആരോപിച്ചു.
Last Updated : May 3, 2021, 7:21 PM IST