സി.സി.ടി.വി ക്യാമറകൾ മോഷ്ടിച്ചയാൾ പിടിയിൽ - മോഷണക്കേസുകളിൽ പ്രതിയായ ആൾ പിടിയിൽ
ചിറയിൻകീഴ് പെരുങ്കുഴിയിൽ വീട്ടിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറകൾ മോഷണം നടത്തിയതുമായി ബന്ധപ്പെട്ട് അനവധി മോഷണക്കേസുകളിൽ പ്രതിയായ ആൾ പിടിയിൽ. അഴൂർ സ്വദേശി റെഡ് ബിനു എന്ന് വിളിക്കുന്ന ബിനുവിനെയാണ് ചിറയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തത്.