ഉരുൾപ്പൊട്ടലിൽ നടുങ്ങി മലപ്പുറം - വെള്ളപ്പൊക്കം
മലപ്പുറം: നിലമ്പൂരിലും മലപ്പുറം നഗരത്തിലും നൂറിലധികം വീടുകൾ വെള്ളത്തിൽ. കവളപ്പാറയിലും നഗരത്തിലും ഉരുൾപ്പൊട്ടി. നിരവധിയാളുകൾ മണ്ണിനടിയിൽ. ഏറ്റവും അധികം നാശനഷ്‌ടങ്ങൾ രേഖപ്പെടുത്തിയത് നിലമ്പൂരിൽ. ആറായിരത്തിലധികം പേർ ക്യാമ്പുകളിലെന്ന് റിപ്പോർട്ട്.