കേരളം

kerala

ETV Bharat / videos

മലപ്പുറം ജില്ലാ കലോത്സവം അവസാന ദിവസത്തിലേക്ക് - Malappuram District latest news

By

Published : Nov 24, 2019, 10:25 PM IST

മലപ്പുറം: ജില്ലാ കലോത്സവം അവസാന ദിവസത്തിലേക്ക്. 657 പോയിന്‍റുമായി മങ്കട ഉപജില്ലയും 656 പോയിന്‍റുമായി വേങ്ങരയും തമ്മിലാണ് കടുത്ത മത്സരം. ഹയർ സെക്കന്‍ററി വിഭാഗത്തിൽ 290 പോയിന്‍റുമായി മലപ്പുറം കുതിപ്പ് തുടരുമ്പോൾ തൊട്ടുപുറകെ 286 പോയിന്‍റുമായി എടപ്പാൾ ഉപജില്ലയുമുണ്ട്.

ABOUT THE AUTHOR

...view details