മഹിളാമോർച്ച സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി - BJP woman wokers
തിരുവനന്തപുരം: സമരം ചെയ്യുന്ന പിഎസ്‌സി റാങ്ക് ഹോൾഡേഴ്‌സിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും സംസ്ഥാന സർക്കാരിന്‍റെ നയങ്ങൾക്കെതിരെ പ്രതിഷേധിച്ചും മഹിളാമോർച്ച പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി.