ലോക്ക് ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ - lockdown relaxations
തിരുവനന്തപുരം: ലോക്ക് ഡൗൺ മൂന്നാം ഘട്ടത്തിലേക്ക് കടന്നതോടെ സംസ്ഥാനത്ത് പ്രഖ്യാപിച്ച ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. റെഡ് സോണുകൾ ഒഴികെ ഗ്രീൻ, ഓറഞ്ച് സോണുകളിലാണ് ഇളവുകൾ. അതേസമയം നിയന്ത്രണങ്ങളും തുടരും.