കേരളം

kerala

ETV Bharat / videos

സമ്പൂർണ ലോക്ക് ഡൗൺ; തണുത്ത പ്രതികരണവുമായി തലസ്ഥാനം - തിരുവനന്തപുരം

By

Published : Mar 24, 2020, 3:20 PM IST

തിരുവനന്തപുരം: സമ്പൂർണ്ണ ലോക്ക് ഡൗണിൽ തണുത്ത പ്രതികരണവുമായി തലസ്ഥാനം. നിരവധി സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി. ഇതോടെ നിയന്ത്രണങ്ങളുമായി പൊലീസ് രംഗത്തെത്തി.

ABOUT THE AUTHOR

...view details