പത്തനംതിട്ടയിലെ അഞ്ച് മണ്ഡലങ്ങളും എൽഡിഎഫ് നിലനിർത്തുമെന്ന് എപി ജയൻ
പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളും എൽഡിഎഫ് നിലനിർത്തുമെന്ന് എൽഡിഎഫ് പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗവും സിപിഐ ജില്ലാ സെക്രട്ടറിയുമായ എപി ജയൻ. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ എൽഡിഎഫ് നേടിയ വിജയം ആത്മവിശ്വാസം നൽകുന്നതായും അദ്ദേഹം ഇടിവി ഭാരതിനോടു പറഞ്ഞു.