കേരളം

kerala

ETV Bharat / videos

കാസർകോട്: ചെങ്കോട്ട കാക്കാന്‍ സതീഷ് ചന്ദ്രൻ - സതീഷ് ചന്ദ്രൻ

By

Published : Mar 10, 2019, 11:52 PM IST

സ്ഥാനാർഥി പ്രഖ്യാപനം വന്നതിന് തൊട്ടു പിന്നാലെ കാസർകോട് എൽഡിഎഫിന്‍റെ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. മണ്ഡലം കൺവൻഷനുകള്‍ക്കൊപ്പം പരമാവധി വോട്ടർമാരെ നേരിൽക്കണ്ട് വോട്ടഭ്യർത്ഥിക്കാനുമാണ് ഇടത് മുന്നണി തീരുമാനിച്ചിരിക്കുന്നത്.

ABOUT THE AUTHOR

...view details