കേരളം

kerala

ETV Bharat / videos

കെ.എസ്.യു- യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു - cm black flag latest news

By

Published : Dec 12, 2019, 11:23 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച് കെ.എസ്.യു - യൂത്ത് കോൺഗ്രസ് പ്രവർത്തകർ. കെ.ടി.ജലീലിനെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. തിരുവനന്തപുരം മ്യൂസിയത്തിന് സമീപമാണ് വാഹനവ്യൂഹം കടന്ന് പോകുന്നതിനിടെ കരിങ്കൊടി പ്രതിഷേധം നടന്നത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ABOUT THE AUTHOR

...view details