കേരളം

kerala

ETV Bharat / videos

കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് കെ.എസ്.യു പ്രതിഷേധം - secratariate ksu protest

By

Published : Sep 15, 2020, 5:16 PM IST

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് കെ.എസ്.യു പ്രതിഷേധം. സെക്രട്ടേറിയറ്റ് അനക്‌സിലെ മന്ത്രിയുടെ ഓഫീസിലേക്ക് കെ.എസ്.യു പ്രവർത്തകർ തള്ളിക്കയറി. സുരക്ഷാ ജീവനക്കാർ തടഞ്ഞതിനെ തുടർന്ന് നിലത്തിരുന്ന് മുദ്രാവാക്യം മുഴക്കിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി.

ABOUT THE AUTHOR

...view details