കേരളം

kerala

ETV Bharat / videos

എസി റോഡ് വഴിയുള്ള കെഎസ്ആർടിസി സർവീസ് ഭാഗികമായി നിർത്തി - latest alapy

By

Published : Aug 8, 2020, 9:39 PM IST

ആലപ്പുഴ: കനത്ത മഴയെ തുടർന്ന് ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൻറെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ കെഎസ്ആര്‍ടിസി ആലപ്പുഴ ഡിപ്പോയിൽ നിന്ന് എസി റോഡ് വഴിയുള്ള സർവീസുകള്‍ ഭാഗികമായി നിർത്തി. നിലവിൽ മങ്കൊമ്പ് ബ്ലോക്ക് ജംഗ്ഷൻ വരെ ബസ് സർവീസ് നടത്തുന്നുണ്ട്. ചെറിയ ദൂരത്തിലേക്ക് ഇപ്പോഴും സർവീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നുണ്ടെന്ന് ആലപ്പുുഴ ഡി.റ്റി.ഓ അറിയിച്ചു.

For All Latest Updates

ABOUT THE AUTHOR

...view details