കോഴിക്കോട് സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു - കോഴിക്കോട് സ്ഥാനാർഥികൾ
കോഴിക്കോട്: നോർത്ത് നിയോജക മണ്ഡലം സ്ഥാനാർഥി തോട്ടത്തിൽ രവീന്ദ്രൻ, പേരാമ്പ്ര മണ്ഡലം സ്ഥാനാർഥി നാമനിർദേശ പത്രിക സമർപ്പിച്ചു, കൊടുവള്ളി മണ്ഡലം സ്ഥാനാർഥി കാരാട്ട് റസാഖ്, എലത്തൂർ മണ്ഡലം സ്ഥാനാർഥി എ.കെ ശശീന്ദ്രൻ, തിരുവമ്പാടി മണ്ഡലം സ്ഥാനാർഥി ലിന്‍റോ ജോസഫ്, ബേപ്പൂർ മണ്ഡലം സ്ഥാനാർഥി അഡ്വ. പി.എ.മുഹമ്മദ് റിയാസ്, ബാലുശേരി മണ്ഡലം സ്ഥാനാർഥി സച്ചിൻ ദേവ്, കുന്ദമംഗലം സ്ഥാനാർഥി പി.ടി.എ റഹീം തുടങ്ങിയവർ നാമനിർദേശ പത്രിക സമർപ്പിച്ചു. കോഴിക്കോട് കലക്ട്രേറ്റിലെത്തി വരണാധികാരിക്ക് മുമ്പാകെയാണ് പത്രികാ സമർപ്പണം നടത്തിയത്.