വിജയത്തിൽ സന്തോഷം പങ്ക് വെച്ച് എം മുകേഷ് - തെരഞ്ഞെടുപ്പ്
By
Published : May 2, 2021, 3:49 PM IST
വിജയത്തിൽ സന്തോഷം പങ്കു വെച്ച് കൊല്ലം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എം മുകേഷ്. തനിക്കെതിരെ നടത്തിയ അപവാദ പ്രചരണത്തിനുള്ള മറുപടിയാണ് തൻ്റെ വിജയമെന്നും മുകേഷ് പറഞ്ഞു.