എന്‍.എസ്.എസ് രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ - എന്‍.എസ്.എസ് രാഷ്ട്രീയ നിലപാട്
ഉപതെരഞ്ഞെടുപ്പില്‍ എന്‍.എസ്.എസ് രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വ്യാഖ്യാനങ്ങള്‍ മാത്രമാണ് നിലവില്‍ പ്രചരിക്കുന്നത്. യുഡിഎഫിന്‍റെ പ്രചരണ തന്ത്രങ്ങള്‍ പാളിയെന്നും കോടിയേരി മഞ്ചേശ്വരത്ത് പറഞ്ഞു.