കേരളം

kerala

ETV Bharat / videos

ഏത് വകുപ്പും വെല്ലുവിളി നിറഞ്ഞതെന്ന് കെഎൻ ബാലഗോപാൽ - kerala industrial minister

By

Published : May 19, 2021, 4:04 PM IST

എല്ലാ വകുപ്പുകളും വെല്ലുവിളി നിറഞ്ഞതാണെന്ന് കെ എൻ ബാലഗോപാൽ. കൊവിഡ് എല്ലാ മേഖലകളിലും ഉണ്ടാക്കുന്ന വെല്ലുവിളി ചെറുതല്ല. അത് തരണം ചെയ്ത് മുന്നോട്ടുപോകാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും. വകുപ്പ് ഏത് എന്നത് മുഖ്യമന്ത്രിയാണ് തീരുമാനിക്കേണ്ടത്. അതിനുശേഷം അത്‌ സംബന്ധിച്ച് പ്രതികരിക്കാമെന്നും ബാലഗോപാൽ പറഞ്ഞു.

ABOUT THE AUTHOR

...view details