കേരളം

kerala

ETV Bharat / videos

വടകരയുടെ ചരിത്രം മാറുമെന്ന് കെ.കെ രമ - യുഡിഎഫ്

By

Published : Mar 31, 2021, 5:01 PM IST

Updated : Mar 31, 2021, 7:27 PM IST

വടകരയുടെ ചരിത്രം മാറുന്ന തെരഞ്ഞെടുപ്പാണ് വരാൻ പോകുന്നതന്നതെന്ന് ആർഎംപിഐ സ്ഥാനാർഥി കെ.കെ രമ. എൽഡിഎഫിൻ്റെ എല്ലാ കണക്ക് കൂട്ടലുകളും തെറ്റും. അക്രമരാഷ്ട്രീയത്തിന് എതിരെയും വികസനത്തിന കുതിപ്പിനും വേണ്ടിയാണ് തൻ്റെ പോരാട്ടം. ടി പി വധക്കേസ് പുനരന്വേഷിക്കാൻ പറ്റുന്നതെല്ലാം ഇനിയും ചെയ്യും. പിണറായി വിജയൻ അംഗമാകുന്ന നിയമസഭയിൽ ടിപി ചന്ദ്രശേഖരൻ്റെ ഭാര്യയും ഉണ്ടാകണമെന്ന ചിന്തയിലാണ് കടത്തനാട്ടെ ജനങ്ങളെന്നും കെകെ രമ ഇടിവി ഭാരതിനോട് പറഞ്ഞു.
Last Updated : Mar 31, 2021, 7:27 PM IST

ABOUT THE AUTHOR

...view details