കേരളം

kerala

ETV Bharat / videos

ഗസലിലെ മേൽക്കോയ്‌മ നിലനിർത്തി ദേവിക; നാലാം തവണയും എ ഗ്രേഡ് - കലോത്സവം വാര്‍ത്തകള്‍

By

Published : Dec 1, 2019, 3:23 PM IST

കാസര്‍കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഗസല്‍ മത്സരത്തിലെ മേൽക്കോയ്‌മ നിലനിർത്തി ദേവിക. മൊകേരി ഹയർ സെക്കന്‍ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയായ ദേവിക ഇത് നാലാം തവണയാണ് ഗസലിൽ എ ഗ്രേഡ് കരസ്ഥമാക്കുന്നത്. എ ഗ്രേഡ് നേടിയ നാടൻപാട്ട് സംഘത്തിലും ദേവിക ഉണ്ടായിരുന്നു.

ABOUT THE AUTHOR

...view details