സംഘഗാനത്തില്‍ എ ഗ്രേഡ് നേടി പുത്തന്‍കാവ് മെട്രോപൊളിറ്റന്‍ ഹയര്‍ സെക്കന്‍ററി സ്‌കൂള്‍ - പുത്തന്‍കാവ് മെട്രോപൊളിറ്റന്‍ ഹയര്‍ സെക്കന്‍ററി സ്‌കൂള്‍
കാസര്‍കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവം ഹയര്‍ സെക്കന്‍ററി വിഭാഗം സംഘഗാനത്തില്‍ ആലപ്പുഴ ജില്ലയ്‌ക്ക് എ ഗ്രേഡ്. പുത്തന്‍കാവ് മെട്രോപൊളിറ്റന്‍ ഹയര്‍ സെക്കന്‍ററി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ആലപ്പുഴയ്‌ക്ക് നേട്ടം സമ്മാനിച്ചത്.