കേരളം

kerala

ETV Bharat / videos

വീണ്ടും ലോക്ക് ഡൗണ്‍ ആവശ്യമോ? ജനങ്ങള്‍ പറയുന്നു - kerala covid lock down

By

Published : Sep 30, 2020, 3:45 PM IST

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. രോഗവ്യാപന നിരക്കില്‍ കേരളം നാലാം സ്ഥാനത്തും രോഗികളുടെ എണ്ണത്തില്‍ പത്താം സ്ഥാനത്തുമാണ്. തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളില്‍ പ്രതിദിന വര്‍ധന ആയിരത്തോളം എത്തി. വീണ്ടും ഒരു ലോക്ക് ഡൗണിന്‍റെ ആവശ്യമുണ്ടോ? തലസ്ഥാന ജനത തങ്ങളുടെ അഭിപ്രായം ഇടിവി ഭാരതിനോട് പങ്കുവെയ്ക്കുന്നു.

ABOUT THE AUTHOR

...view details