ബജറ്റ് 2020; സാധാരണക്കാർ പ്രതികരിക്കുന്നു - തോമസ് ഐസക്ക്
By
Published : Feb 7, 2020, 5:16 PM IST
തോമസ് ഐസക്ക് അവതരിപ്പിച്ച് ബജറ്റിന് സമ്മിശ്ര പ്രതികരണം. കാസര്‍കോടിന് അനുവദിച്ച പ്രത്യേക പാക്കേജിന്‍റെ തുക കൃത്യമായി ചെലവഴിച്ചാൽ നല്ലതെന്ന് കാസർകോട് നിവാസികൾ.