കോൺഗ്രസിൽ ഗ്രൂപ്പിസം ഒഴിവാക്കാൻ പറ്റില്ലെന്ന് കെ.സി ജോസഫ് - kottayam news
കോട്ടയം: കോൺഗ്രസിൽ ഗ്രൂപ്പിസം ഒഴിവാക്കാൻ പറ്റുമെന്ന് തോന്നുന്നില്ലെന്ന് കെ.സി ജോസഫ്. കോൺഗ്രസിൽ സംഘടനാതലത്തിൽ അഴിച്ചുപണി ആവശ്യമാണ്. ജംബോ കമ്മറ്റികൾ മാറ്റണം. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആരുടെ പേരും ഇതുവരെ ഉയർന്നുവന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.