കേരളം

kerala

ETV Bharat / videos

കാസർകോട് യുവമോർച്ച നടത്തിയ പിഎസ്‌സി ഓഫീസ് മാർച്ചിൽ സംഘർഷം - kasargod

By

Published : Feb 12, 2021, 3:25 PM IST

കാസർകോട്: പിൻവാതിൽ നിയമന വിവാദവുമായി ബന്ധപ്പെട്ട് യുവമോർച്ച കാസർക്കോട് പി എസ് സി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് തളളി മാറ്റാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. നിരവധി പ്രവർത്തകരാണ് മാർച്ചിൽ പങ്കെടുത്തത്.

ABOUT THE AUTHOR

...view details