കേരളം

kerala

ETV Bharat / videos

കാസർകോട് പോളിങ് 74.9 ശതമാനം - കാസർകോട് പോളിങ് 74.9 ശതമാനം

By

Published : Apr 7, 2021, 3:33 AM IST

കാസർകോട്:നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയുൽ പോളിങ് ശതമാനത്തിൽ കുറവ്. കഴിഞ്ഞ തവണ 78.2 ശതമാനമായിരുന്ന വോട്ടിങ് നില ഇത്തവണ 74.9 ശതമാനത്തിലേക്ക് കുറഞ്ഞു. അതേ സമയം മഞ്ചേശ്വരത് റെക്കോർഡ് പോളിങാണ് നടന്നത്. മറ്റു നാല് മണ്ഡലങ്ങളിലും പോളിങ് നിരക്ക് കുറവാണ് രേഖപ്പെടുത്തിയത്. കാസർകോട് റിപ്പോർട്ടർ പ്രദീപ് നാരായണൻ തയ്യാറാക്കിയ റിപ്പോർട്ട് കാണാം.

ABOUT THE AUTHOR

...view details