പഞ്ചവാദ്യം കുത്തകയാക്കി കാസർകോട് ടീം - നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്‌കൂൾ
കാസർകോട്: പഞ്ചവാദ്യം കുത്തകയാക്കി കാസർകോട് നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾ. ഹൈസ്‌കൂൾ വിഭാഗം പഞ്ചവാദ്യത്തിന് എ ഗ്രേഡാണ് സംഘം സ്വന്തമാക്കിയത് . കഴിഞ്ഞ ഇരുപത് വർഷമായി പഞ്ചവാദ്യത്തിൽ ഇവർക്ക് തന്നെയാണ് വിജയം