ബി. എസ് യെദ്യൂരപ്പ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി - Karnataka Chief Minister
തിരുവനന്തപുരം: കർണാടക മുഖ്യമന്ത്രി ബി. എസ് യെദ്യൂരപ്പ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ സന്ദർശനം നടത്തി. ഇന്നലെ വൈകിട്ടോടെയാണ് യെദ്യൂരപ്പ തലസ്ഥാനത്തെത്തിയത്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിൽ യെദ്യൂരപ്പക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. കർണാടക മുഖ്യമന്ത്രി ഇന്ന് മടങ്ങും.
Last Updated : Dec 24, 2019, 11:08 AM IST