കേരളം

kerala

ETV Bharat / videos

സ്‌പീക്കറുടെ കസേര തകർക്കുന്നത് മൗലികാവകാശമോ? സർക്കാരിനോട് ചോദ്യങ്ങളുമായി കെ. മുരളീധരൻ - നിയമസഭ കൈയാങ്കളി കേസ്

By

Published : Jul 6, 2021, 4:17 PM IST

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിൽ സർക്കാർ സ്വീകരിച്ചത് നാണംകെട്ട സമീപനമാണെന്ന് കെ. മുരളീധരൻ എം.പി. ഒരു എംഎൽഎയ്‌ക്ക് മറ്റൊരു എംഎൽഎയെ ദേഹോപദ്രവം ഏൽപ്പിക്കാൻ അവകാശം ഇല്ല. അത് അവകാശമല്ല അവകാശ ധ്വംസനമാണ്. സ്പീക്കറുടെ കസേര ഉൾപ്പടെ തല്ലിതകർത്തതാണോ എംഎൽഎയുടെ മൗലികവകാശം. മൗലിക അവകാശങ്ങൾ പരസ്യമായി ധ്വംസിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് യുഡിഎഫ് നയം. കുറ്റക്കാർക്കെതിരെ നടപടി എടുക്കുന്നതിന് യുഡിഎഫ് ഒറ്റകെട്ടായി മുന്നോട്ട് പോകുമെന്നും മുരളീധരൻ പറഞ്ഞു.

ABOUT THE AUTHOR

...view details