കേരളം

kerala

ETV Bharat / videos

ഐഎഫ്എഫ്കെ സമ്മാനിക്കുന്നത് വ്യത്യസ്തമായ അനുഭവം: ജ്യോതി വിജയകുമാർ - ഐഎഫ്എഫ്കെ

By

Published : Dec 11, 2019, 8:24 PM IST

Updated : Dec 11, 2019, 8:44 PM IST

തിരുവനന്തപുരം: ഐഎഫ്എഫ്കെ ഓരോരുത്തർക്കും ഒരോ അനുഭവങ്ങളാണ് സമ്മാനിക്കുക. ഫെസ്റ്റിവെൽ എപ്പോഴും സമ്മാനിക്കുന്നത് പുതിയ ലോകമാണെന്ന് രാഹുൽ ഗാന്ധിയുടെ പ്രസംഗം മലയാളത്തിലേക്ക് പരിഭാഷ നടത്തി ശ്രദ്ധേയായ ജ്യോതി വിജയകുമാർ പറയുന്നു. ഒട്ടും പരിചയമില്ലാത്ത ആളുകളും അവരുടെ ലോകങ്ങളും, അനുഭവങ്ങളും മനസ്സിലാക്കുമ്പോൾ കിട്ടുന്ന സന്തോഷം വലുതാണെന്ന് ജ്യോതി പറഞ്ഞു.
Last Updated : Dec 11, 2019, 8:44 PM IST

For All Latest Updates

ABOUT THE AUTHOR

...view details