ജോയ് എബ്രഹാമിന്‍റെ കോലം കത്തിച്ച് പ്രതിഷേധം - joy abraham
പാലായിൽ കേരള കോൺഗ്രസ് ജനറൽ സെക്രട്ടറി ജോയി എബ്രാഹമിന്‍റെ കോലം കത്തിച്ച് പ്രവർത്തകർ. പി ജെ ജോസഫ് പാര്‍ട്ടി ചെയര്‍മാനാണെന്ന് കാണിച്ച് ജോയി എബ്രാഹം തെരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നൽകിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ചെരുപ്പുമാല അണിയിച്ചാണ് മാണി വിഭാഗം പ്രവര്‍ത്തകര്‍ കോലം കത്തിച്ചത്.