കേരളം

kerala

ETV Bharat / videos

രാഷ്‌ട്രീയത്തിന് അതീതമായ വിജയമെന്ന് സി ആർ മഹേഷ് - "It is a victory beyond politics," says C R Mahesh

By

Published : May 2, 2021, 8:00 PM IST

കൊല്ലം: ജാതി മത കക്ഷി രാഷ്ട്രീയത്തിനതീതമായ വിജയമാണ് തൻ്റേതെന്ന് കരുനാഗപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി സി.ആർ.മഹേഷ്. വിജയത്തിന് വേണ്ടി പ്രവർത്തിച്ചവർക്കും പ്രാർഥിച്ചവർക്കും നന്ദി പറയുന്നുവെന്നും സാധാരണക്കാരന് സമീപിക്കാവുന്ന താന്‍ എല്ലാവര്‍ക്കുമൊപ്പവും ഉണ്ടാകുമെന്നും പറഞ്ഞു.

ABOUT THE AUTHOR

...view details