നിരോധനത്തിന് പിന്നാലെ ടിക് ടോക്ക് താരമായ ധന്യയുമായി നടത്തിയ അഭിമുഖം - താരമായ ധന്യ
കാസര്‍കോട്: ചൈനീസ് ആപ്പുകളുടെ നിരോധനമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ആപ്പുകളുടെ ദുരുപയോഗവും ചർച്ചയാകുന്നുണ്ട്. ടിക് ടോക്ക് ഉൾപ്പെടെയുള്ളവ നിരോധിക്കപ്പെടുമ്പോൾ നിരാശരായവർ ഏറെയാണ്. എങ്കിലും ഇതിനു ബദലായി മറ്റൊരു ആപ്ലിക്കേഷൻ എത്തുമെന്ന പ്രതീക്ഷയിലാണ് ഉപയോക്താക്കൾ. ആപ്പുകളുടെ നിരോധനത്തിന് പിന്നാലെ ടിക് ടോക്ക് താരമായ ഹെലന്‍ ഓഫ് സ്‌പാര്‍ട്ട എന്ന പേരില്‍ അറിയപ്പെടുന്ന ധന്യയുമായി നടത്തിയ അഭിമുഖം.