തിളച്ചു മറിയുന്ന ഇന്ത്യൻ രാഷ്ട്രീയം: വിവാദങ്ങളല്ല, വികസനമാണ് കേരളം - അഭയ കേസ് വിധി
സമരങ്ങൾ, കലാപങ്ങൾ, രാഷ്ട്രീയ ചൂതാട്ടങ്ങൾ, ഭരണകൂട മാറ്റങ്ങൾ... കൊവിഡ് നിറഞ്ഞാടിയ 2020 ലും ഇന്ത്യൻ രാഷ്ട്രീയം തിളച്ചുമറിഞ്ഞു. പൗരത്വ ബില്ല് മുതൽ കർഷക പ്രക്ഷോഭങ്ങൾ വരെയുള്ള സമര പോരാട്ടങ്ങൾ... അയോധ്യയില്‍ രാമക്ഷേത്രവും ഹത്രാസില്‍ ഭരണകൂടം സ്പോൺസർ ചെയ്‌ത കൂട്ട ബലാത്സംഗവും ഈ നാട് കണ്ടറിഞ്ഞു. ജനാധിപത്യം പണാധിപത്യത്തിന് പൂർണമായും വഴി മാറിയ വർഷം.. വിവാദങ്ങളല്ല, വികസനമാണ് വലുതെന്ന് കേരളം ആവർത്തിച്ച് പറഞ്ഞ വർഷം.. പെട്ടിമുടി, കരിപ്പൂർ ദുരന്തങ്ങൾ വേദനയായപ്പോൾ, നീതിപീഠം അഭയമാണെന്ന പ്രതീക്ഷ കൂടിയാണ് 2020 സമ്മാനിക്കുന്നത്. പോയ വർഷത്തെ രാഷ്ട്രവും രാഷ്ട്രീയവും ചർച്ച ചെയ്യാം.
Last Updated : Jan 7, 2021, 8:30 PM IST