കേരളം

kerala

ETV Bharat / videos

അന്താരാഷ്‌ട്ര സിനിമകൾക്കൊപ്പം മലയാളം സിനിമകൾ എത്തുന്നുണ്ടോ എന്ന് സംശയം: പാമ്പള്ളി - അന്താരാഷ്‌ട്ര സിനിമകൾക്കൊപ്പം മലയാളം സിനിമകൾ എത്തുന്നുണ്ടോ എന്നു സംശയം: പാമ്പള്ളി

🎬 Watch Now: Feature Video

By

Published : Dec 12, 2019, 5:10 PM IST

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേള അവസാനിക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ കാണാനാകാത്ത മികച്ച സിനിമകൾ കാണാനുള്ള ഓട്ടത്തിലാണ് സിനിമ പ്രേമികൾ. പ്രേക്ഷകരുടെ മികച്ച സിനിമ തെരഞ്ഞെടുക്കാനുള്ള വോട്ടിങ് വൈകുന്നേരത്തോടെ അവസാനിക്കും. മത്സര വിഭാഗത്തിലെ താൻ കണ്ട ലോകസിനിമകളെ കുറിച്ച് ഇ ടി വി ഭാരതി നോട് അഭിപ്രായം പങ്കുവയ്ക്കുകയാണ് 2018 ൽ അന്താരാഷ്ട്ര - ദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ സിൻജാർ സിനിമയുടെ സംവിധായകൻ പാമ്പള്ളി.

For All Latest Updates

ABOUT THE AUTHOR

...view details