മൂന്നാർ കയ്യേറ്റം, സബ് കളക്ടർ എംഎൽഎക്കെതിരെ അഡ്വക്കേറ്റ് ജനറലിന് റിപ്പോർട്ട് നൽകി
റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചവർക്കെതിരെയും, മൂന്നാർ പഞ്ചായത്ത് സെക്രട്ടറിക്കെതിരെയും കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് റിപ്പോർട്ടിൽ പരാമർശം. അതേസമയം എംഎൽഎ സബ്കലക്ടറെ വ്യക്തിപരമായി അധിക്ഷേപിച്ചത് പരാമർശിച്ചിട്ടില്ല.
Last Updated : Feb 11, 2019, 6:54 PM IST