കേരളം

kerala

ETV Bharat / videos

ഇടുക്കിയിൽ വോട്ടെടുപ്പ് ആരംഭിച്ചു; പോളിങ് ബൂത്തുകളിൽ തിരക്ക് - ഇടുക്കി വോട്ടെടുപ്പ്

By

Published : Dec 8, 2020, 9:44 AM IST

ഇടുക്കി: ഇടുക്കിയിലെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 3213 സ്ഥാനാർഥികളുള്ള ജില്ലയിൽ ഒമ്പത് ലക്ഷം വോട്ടർമാരുണ്ട്. 179 പ്രശ്‌നബാധിത ബൂത്തുകളിൽ ശക്തമായ സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ പോളിങ് ബൂത്തുകളിൽ തിരക്കുള്ള ക്യൂവാണ് അനുഭവപ്പെടുന്നത്. ആദ്യത്തെ ഒരുമണിക്കൂർ പിന്നിട്ടപ്പോൾ അഞ്ച് ശതമാനത്തിലധികം വോട്ടുകൾ രേഖപ്പെടുത്തിക്കഴിഞ്ഞു. സംസ്ഥാന വൈദ്യുത വകുപ്പ് മന്ത്രി എം.എം മണി വോട്ട് രേഖപ്പെടുത്തി.

ABOUT THE AUTHOR

...view details