ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു - പ്രൈമറി സ്കൂളുകളിലെ കുട്ടികൾക്ക് മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും നടന്നു
എറണാകുളം: കേരള ജേർണലിസ്റ്റ് യൂണിയൻ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോതമംഗലം താലൂക്കിലെ തെരഞ്ഞെടുത്ത 21 സർക്കാർ പ്രൈമറി സ്കൂളുകളിലെ കുട്ടികൾക്കായി ഹോമിയോ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും സംഘടിപ്പിച്ചു. പരിപാടിയുടെ താലൂക്ക് തല ഉദ്ഘാടനം കോതമംഗലം എംഎൽഎ ആന്‍റണി ജോൺ നിർവ്വഹിച്ചു. കെജെയു താലൂക്ക് പ്രസിഡന്‍റ് ലെത്തീഫ് കുഞ്ചാട്ട് അധ്യക്ഷത വഹിച്ചു.
TAGGED:
homeo