പത്തനംതിട്ടയില്‍ ശക്തമായ മഴ; പമ്പയില്‍ ജലനിരപ്പ് ഉയരുന്നു
By
Published : Jul 19, 2019, 1:52 PM IST
പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ. പമ്പാ നദിയിൽ ജലനിരപ്പ് ഉയരുന്നു. അഴുതയിൽ മുഴിക്കൽ ചപ്പാത്ത് മുങ്ങി. നദീ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കുവാൻ അധികൃതര്‍ നിർദേശം നൽകി.