കേരളം

kerala

ETV Bharat / videos

കനത്ത മഴ; വാളയാർ ഡാം തുറന്നു - palakad walayar dam opened

🎬 Watch Now: Feature Video

By

Published : Sep 21, 2020, 1:08 PM IST

പാലക്കാട്: രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് വാളയാർ ഡാം തുറന്നു. ഡാമിലെ ജലനിരപ്പ് 201.79 മീറ്റർ മറികടന്നിരുന്നു. ഇതിനെ തുടർന്നാണ് രാവിലെ പത്തിന് മൂന്ന് ഷട്ടറുകൾ ഒരു സെന്‍റീമീറ്റർ വീതം തുറന്നത്. ഡാമിന്‍റെ പരമാവധി സംഭരണ ശേഷി 203.00 മീറ്ററാണ്.

ABOUT THE AUTHOR

...view details