കേരളം

kerala

ETV Bharat / videos

മഴക്ക് ശമനമില്ല; വെള്ളത്തില്‍ മുങ്ങി ശ്രീകണ്ഠപുരം - ശ്രീകണ്ഠപുരം

By

Published : Aug 9, 2019, 1:29 PM IST

കണ്ണൂര്‍: ശക്തമായ മഴയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠപുരം നഗരം വെള്ളത്തില്‍ മുങ്ങി. നഗരത്തിലെ കെട്ടിടങ്ങളുടെ ഒന്നാം നില പൂര്‍ണമായും മുങ്ങിയ അവസ്ഥയിലാണ്. സമീപത്തെ പുഴകള്‍ കരകവിഞ്ഞതിനാല്‍ മറ്റ് സ്ഥലങ്ങളില്‍ നിന്ന് ഇവിടേക്ക് എത്താനുള്ള വഴികള്‍ പൂര്‍ണമായും അടഞ്ഞ് പ്രദേശം ഒറ്റപ്പെട്ടിരിക്കുകയാണ്.

ABOUT THE AUTHOR

...view details