പള്ളികൾ തുറക്കാൻ അനുവാദം നൽകണമെന്ന് സമസ്ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂർ - അബ്ദു സമദ് പൂക്കോട്ടൂർ
മലപ്പുറം: പള്ളികൾ തുറക്കാൻ അനുവാദം നൽകണമെന്ന് സമസ്ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂർ . പോസിറ്റിവിറ്റി നിരക്ക് കുറവുള്ള സ്ഥലങ്ങളിൽ പള്ളികൾ തുറക്കാൻ അനുവാദം നൽകണം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തന്നെ പള്ളികൾ തുറന്നു പ്രവർത്തിക്കാനുള്ള സാഹചര്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.