ഫീലിപ്പോസ് മാർ ക്രിസോസ്റ്റത്തെ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു
കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ചികിത്സയിൽ കഴിയുന്ന മാർത്തോമ സഭ വലിയ മെത്രാപ്പൊലീത്ത ഫീലിപ്പോസ് മാർ ക്രിസോസ്റ്റത്തെ സന്ദർശിച്ചു. കുമ്പനാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിയായിരുന്നു സന്ദർശനം. 103 വയസുള്ള ക്രിസോസ്റ്റം ഏറെ നാളായി ചികിത്സയിലാണ്.
Last Updated : Jan 3, 2020, 7:35 AM IST