കേരളം

kerala

ETV Bharat / videos

നിശ്ചയദാർഢ്യം വിജയിച്ചു: ആഹ്ളാദത്തോടെ എംപാനലുകാര്‍ - strike

By

Published : Mar 8, 2019, 10:52 PM IST

ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ച വിജയിച്ചുവെന്ന പ്രഖ്യാപനം വന്ന ഉടനെ തന്നെ സമരപ്പന്തലിന് മുന്നിൽ ആഹ്ളാദപ്രകടനങ്ങള്‍ നടന്നു. പന്തലില്‍ മധുരം വിതരണം ചെയ്തും സമരക്കാര്‍ തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചു.

ABOUT THE AUTHOR

...view details