അരുവിക്കരയിൽ ജി. സ്‌റ്റീഫൻ വോട്ട് രേഖപ്പെടുത്തി - aruvikkara ldf candidate
By
Published : Apr 6, 2021, 12:09 PM IST
തിരുവനന്തപുരം: അരുവിക്കര മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി ജി. സ്‌റ്റീഫൻ വോട്ട് രേഖപ്പെടുത്തി. രാവിലെ കുളത്തുമ്മൽ എൽ.പി.സ്‌കൂളിൽ ബൂത്ത് നമ്പർ 82ലാണ് വോട്ട് രേഖപ്പെടുത്തിയത്