കേരളം

kerala

ETV Bharat / videos

ഫോക്ക് ഡാൻസിലും സംഘ നൃത്തത്തിലും എ ഗ്രേഡിന്‍റെ മികവോടെ ഭാഗ്യ - kerala school kalolsavam latest news

By

Published : Dec 1, 2019, 3:26 PM IST

കാസർകോട്: കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം ഫോക്ക് ഡാൻസ് അവതരിപ്പിച്ച കൊല്ലം ലിറ്റിൽ ഫ്ലവർ സ്‌കൂളിലെ ഭാഗ്യ വിശേഷങ്ങളുമായി ഇ ടി വി ഭാരതിനോട്. ഭാഗ്യ ഫോക്ക് ഡാൻസിലും സംഘ നൃത്തത്തിലും ആണ് പങ്കെടുത്തത്. രണ്ടിനും എ ഗ്രേഡാണ് ഭാഗ്യക്ക് ലഭിച്ചത്.

ABOUT THE AUTHOR

...view details