കേരളം

kerala

ETV Bharat / videos

വയനാട്ടില്‍ പ്രളയദുരിതാശ്വാസ ഫണ്ട് വിതരണം രണ്ടാഴ്‌ചക്കകം; കലക്ടര്‍ - വയനാട്ടില്‍ പ്രളയദുരിതാശ്വാസ ഫണ്ട് വിതരണം രണ്ടാഴ്ചക്കകം; കലക്ടര്‍

By

Published : Nov 12, 2019, 9:23 PM IST

Updated : Nov 12, 2019, 10:14 PM IST

വയനാട്: വയനാട്ടിൽ പ്രളയബാധിതർക്കുള്ള അടിയന്തര ധനസഹായ വിതരണം രണ്ടാഴ്‌ചക്കകം പൂർത്തിയാകുമെന്ന് ജില്ലാ കലക്ടർ ഡോ.അദീല അബ്ദുള്ള. ആദിവാസി, ആരോഗ്യ മേഖലകൾക്കും, പുനരധിവാസത്തിനും മുന്തിയ പരിഗണന നൽകുമെന്നും പുതുതായി ചുമതലയേറ്റ കലക്ടർ ഡോ.അദീല അബ്ദുള്ള പറഞ്ഞു. പുത്തുമല ദുരന്ത ബാധിതരുടെ പുനരധിവാസം വേഗത്തിലാക്കാനുള്ള നടപടി ഉടൻ സ്വീകരിക്കുമെന്നും ജില്ലാ കലക്ടർ പറഞ്ഞു.
Last Updated : Nov 12, 2019, 10:14 PM IST

For All Latest Updates

ABOUT THE AUTHOR

...view details