വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകും - Family compensation for youth killed in tiger attack in Wayanad
വയനാട്: വയനാട് പുൽപ്പള്ളിയിൽ കടുവ കൊലപ്പെടുത്തിയ യുവാവിന്‍റെ കുടുംബത്തിന് ഉടൻ നഷ്ടപരിഹാരം നൽകുമെന്നും, കുടുംബത്തിലെ അർഹതയുള്ള ഒരാൾക്ക് വനം വകുപ്പിൽ ജോലി നൽകുമെന്നും ഐ. സി. ബാലകൃഷ്ണൻ എംഎൽഎ. കടുവയെ പിടിക്കാൻ പ്രദേശത്ത് ഉടൻ കൂട് സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.