കേരളം

kerala

ETV Bharat / videos

നാടൻ പാട്ടിൽ മികച്ച പ്രകടനം കാഴ്‌ചവെച്ച് ഇടുക്കി സംഘം - മൂലമറ്റം എസ്‌എച്ച്

By

Published : Dec 1, 2019, 1:27 PM IST

കാസർകോട്‌: ഹയർ സെക്കൻഡറി വിഭാഗം നാടൻ പാട്ട് മത്സരത്തില്‍ മികച്ച പ്രകടനം കാഴ്‌ചവച്ച് ഇടുക്കി ജില്ലയിൽ നിന്നുള്ള സംഘം. മൂലമറ്റം എസ്‌എച്ച് ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളിലെ വിദ്യാർഥികളാണ് നാടൻ പാട്ടിൽ എ ഗ്രേഡ് നേടിയത്. ആദ്യമായാണ് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ പങ്കെടുത്തതിന്‍റെ സന്തോഷവും നാടന്‍ പാട്ട് സംഘം പങ്കുവച്ചു.

ABOUT THE AUTHOR

...view details