കേരളം

kerala

ETV Bharat / videos

എറണാകുളം ജില്ലയില്‍ 74.14% പോളിങ് രേഖപെടുത്തി പ്രതിക്ഷയോടെ മുന്നണികൾ - ernakulam election

By

Published : Apr 7, 2021, 4:23 AM IST

എറണാകുളം: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കണക്കു പ്രകാരം എറണാകുളം ജില്ലയില്‍ 74.14% പോളിങ് രേഖപെടുത്തി. 2016 ലെ പോളിങ് ശതമാനത്തെക്കാൾ കുറവാണ്. ജില്ലയിലെ കുന്നത്തുനാട് മണ്ഡലത്തില്‍ ആണ് ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത്. 80.99 ശതമാനമാണ് കുന്നത്തുനാട്ടിലെ പോളിങ്. ഏറ്റവും കുറവ് എറണാകുളം മണ്ഡലത്തിലും. 65.91 ശതമാനമാണ് എറണാകുളത്തെ പോളിങ്.

ABOUT THE AUTHOR

...view details