ഉടുമ്പൻചോലയിൽ എൽഡിഎഫ്-എൻഡിഎ വോട്ട് കച്ചവടം ഉണ്ടായി: ഇ.എം അഗസ്‌തി - em agusthy reaction
ഇടുക്കി: ഉടുമ്പൻചോലയിൽ എൽഡിഎഫ്-എൻഡിഎ വോട്ട് കച്ചവടം ഉണ്ടായെന്ന് ഇ.എം അഗസ്‌തി. എൻഡിഎയുടെ സാന്നിധ്യം വോട്ടിങ്ങിൽ ഉണ്ടായില്ല. ഇരട്ട വോട്ടും എൽഡിഎഫിനെ സഹായിച്ചെന്നും അഗസ്തി പറഞ്ഞു. വെല്ലുവിളി പ്രകാരം മൊട്ടയടിക്കും. അത് വേണ്ടെന്നു പറഞ്ഞ എം.എം മണിയുടെ നല്ല മനസിന് നന്ദി. പക്ഷേ താൻ വാക്ക് പാലിക്കുമെന്നും അഗസ്തി കൂട്ടിച്ചേർത്തു.